അയല്‍പക്കംകോലഞ്ചേരി

റെഡ്ക്രോസ് കോലഞ്ചേരി ചാപ്റ്റർ കോവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു.

 

കോലഞ്ചേരി: റെഡ്ക്രോസ് കോലഞ്ചേരി ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പട്ടിമറ്റം അഗ്നിരക്ഷാ നിലയത്തിലെ സിവിൽ ഡിഫൻസ് അംഗങ്ങൾക്കുള്ള പി.പി.ഇ കിറ്റ്, മാസ്ക്ക്, ഗ്ലൗസ്, സാനിറ്റൈസർ എന്നിവ അടങ്ങുന്ന കിറ്റ് നല്കി.സ്റ്റേഷൻ ഓഫീസർ ടി.സി.സാജു,അസ്സി. സ്റ്റേഷൻ ഓഫീസർ ലാൽജി.പി.ആർ,,റെഡ്ക്രോസ് ഭാരവാഹികളായ രഞ്ജിത്ത് പോൾ, സുജിത് പോൾ, എവിൻ,ബിനു,അജു, സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ മാഹിൻ,റിനേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Back to top button
error: Content is protected !!
Close