റേ​ഷ​ൻ വ്യാ​പാ​രി​ക​ളു​ടെ പ്ര​തി​ഷേ​ധം വ്യാ​പ​കം

കോ​ത​മം​ഗ​ലം: ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ റേ​ഷ​ൻ വ്യാ​പാ​രി​ക​ളു​ടെ ക​മ്മീ​ഷ​ൻ ല​ഭി​ക്കാ​ത്ത​തി​ലും, ഇ ​പോ​സ് മെ​ഷീ​ൻ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ത്ത​തി​ലും പ്ര​തി​ഷേ​ധം വ്യാ​പ​കം.
തു​ട​ർ​ച്ച​യാ​യി ര​ണ്ടു ദി​വ​സം ഇ ​പോ​സ് മെ​ഷീ​ൻ ത​ക​രാ​റാ​യ​തോ​ടെ റേ​ഷ​ൻ വ്യാ​പാ​രി​ക​ളും കാ​ർ​ഡു​ട​മ​ക​ള​മാ​യി പ​ല ക​ട​ക​ളി​ലും വാ​ക്ക് ത​ർ​ക്ക​വു​മു​ണ്ടാ​യി. ഇ​തേ തു​ട​ർ​ന്ന് ഓ​ൾ കേ​ര​ള റി​ട്ട​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യോ​ഷ​ൻ കോ​ത​മം​ഗ​ലം താ​ലൂ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന അ​ടി​യ​ന്തി​ര യോ​ഗ​ത്തി​ൽ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ക​ട​ക​ൾ അ​ട​ച്ചി​ടു​ന്ന​തി​നും തു​ട​ർ സ​മ​ര​പ​രി​പാ​ടി​ക​ളെ​പ്പ​റ്റി ആ​ലോ​ചി​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​വി. ബോ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു.
താ​ലൂ​ക്ക് വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. സോ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. താ​ലൂ​ക്ക് സെ​ക്ര​ട്ട​റി എം.​എം ര​വി, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജി എം. ​മാ​ത്യു. കെ.​എ​സ്. സ​ന​ൽ​കു​മാ​ർ, മോ​ൻ​സി ജോ​ർ​ജ്, പി.​പി. ഗീ​വ​ർ​ഗി​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Back to top button
error: Content is protected !!