രണ്ടാര്‍ തെക്കേക്കുറ്റ് ഔസേപ്പ് ചാക്കോ (87) നിര്യാതനായി.

ഔസേപ്പ് ചാക്കോ
മൂവാറ്റുപുഴ : രണ്ടാര്‍ തെക്കേക്കുറ്റ് ഔസേപ്പ് ചാക്കോ (87) നിര്യാതനായി. സംസ്കാരം നാളെ  രാവിലെ 11ന് രണ്ടാര്‍ സെന്‍റ് മൈക്കിള്‍സ് പള്ളിയില്‍. ഭാര്യ : മറിയക്കുട്ടി വടകര കീരാംതടത്തില്‍ കുടുംബാംഗം. മക്കള്‍ : ജോസ് (മൂവാറ്റുപുഴ നിര്‍മല കോളജ് മുന്‍ ജീവനക്കാരന്‍), സിസ്റ്റര്‍ ലില്ലി എസ്എച്ച് (മുതലക്കോടം മേഴ്സി ഹോം), ബേബി ജെയിംസ്. മരുമക്കള്‍ : ബിബീസ്, സാറാമ്മ.

Back to top button
error: Content is protected !!