രണ്ടാർ നെടുംപാമ്പാക്കുട പരേതനായ എൻ.പി.ചാക്കോയുടെ ഭാര്യ ഏലിയാമ്മ(84) നിര്യാതയായി.

 

രണ്ടാർ നെടുംപാമ്പാക്കുട പരേതനായ എൻ.പി.ചാക്കോയുടെ(റിട്ടയേർഡ് സീനിയർ ഡിവിഷണൽ മാനേജർ, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ്, മൂവാറ്റുപുഴ) ഭാര്യ ഏലിയാമ്മ(84) നിര്യാതയായി. മൂവാറ്റുപുഴ ഓലിക്കൽ പരേതനായ അഡ്വ. എം. പൈലിയുടെ മകളാണ്.
ശവസംസ്‌കാരം 2-12-20 ബുധൻ രാവിലെ10.00 ന് സ്വവസതിയിൽ ആരംഭിച്ച് കാരിമറ്റം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ.

മക്കൾ – ഡോ. ബാബു (യു ബി ട്രസ്റ്റ് ഹോസ്പിറ്റൽ, വരാപ്പുഴ) നാൻസി(റിട്ടയേർഡ് ടീച്ചർ, ജയകേരളം, പുല്ലുവഴി ) മീന(ടീച്ചർ ,മാർ എലിയാസ്, കോട്ടപ്പടി ) പ്രീത (ടീച്ചർ, എം ടി എം, പാമ്പാക്കുട )

മരുമക്കൾ – ഉഷ ബാബു (കണിയാമ്പറമ്പിൽ, കാഞ്ഞിരമറ്റം), ഒ സി വർഗീസ് (റിട്ടയേർഡ് ചീഫ് മാനേജർ S B T, ഓലിക്കൽ, മേക്കടമ്പ് ), ജോയി പോൾ ( V P, Federal Bank, എറണാകുളം, കല്ലടിപ്പറമ്പിൽ, കുറുപ്പംപടി), ബിനു എബ്രഹാം, (A E , Irrigation Dept. മുട്ടം, ഇഞ്ചക്കുഴിയിൽ, കൂത്താട്ടുകുളം)

Back to top button
error: Content is protected !!