രണ്ടാർ ചാലില്‍ ബഷീര്‍ (റിട്ട. ജോയിന്‍റ് ബിഡിഒ, തൊടുപുഴ ബ്ലോക്ക് ഓഫീസ്, 64)നിര്യാതനായി.

 

മൂവാറ്റുപുഴ : രണ്ടാര്‍ റസിഡന്‍സ് അസോസിയേഷന്‍ മുന്‍ സെക്രട്ടറി ചാലില്‍ ബഷീര്‍ (റിട്ട. ജോയിന്‍റ് ബിഡിഒ, തൊടുപുഴ ബ്ലോക്ക് ഓഫീസ്, 64) കോവിഡ് ബാധിച്ചു മരിച്ചു. കബറടക്കം നടത്തി. ഭാര്യ : സൈനബ (റിട്ട. അധ്യാപിക ഈസ്റ്റ് ഹൈസ്കൂള്‍, കിഴക്കേക്കര). മക്കള്‍ : അഫ്സല്‍, നൈസിലി. മരുമക്കള്‍ : റിയ, ഫവാസ്.

Back to top button
error: Content is protected !!