തൃക്കളത്തൂര്‍ പള്ളിമറ്റത്ത് ഭഗവതിക്ഷേത്രത്തില്‍ രാമായണപാരായണം

തൃക്കളത്തൂര്‍: പള്ളിമറ്റത്ത് ഭഗവതിക്ഷേത്രത്തില്‍ എല്ലാദിവസവും രാവിലെ ഗണപതിഹോമം, 7മുതല്‍ 9.30വരെ രാമായണപാരായണം, വൈകിട്ട് 6.30ന് ദീപാരാധന, ഭഗവത്സേവ എന്നിവ നടക്കും. ഇന്ന് മുതല്‍ 21വരെ വൈകിട്ട് ദീപാരാധനയ്ക്ക്ശേഷം ഔഷധക്കഞ്ഞി വിതരണവും ഉണ്ടാകും. 23ന് ക്ഷേത്രം തന്ത്രി മണയത്താറ്റ് അനില്‍ ദിവാകരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ആഗസ്റ്റ് 1ന് ഔഷധസേവയും നടക്കും.

 

Back to top button
error: Content is protected !!