രാമമംഗലം പഞ്ചായത്തിന് ശുചിത്വപദവി ഉപഹാരം നൽകി.

 

മൂവാറ്റുപുഴ: രാമമംഗലം പഞ്ചായത്തിന് ശുചിത്വപദവി ഉപഹാരം സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ.എൻ. സുഗതൻ പഞ്ചായത്ത് പ്രസിഡന്റ് മിനി കുമാരിക്ക് ഉപഹാരം നൽകി. പഞ്ചായത്തിലെ ജനങ്ങളുടെ കൂട്ടായ പരിശ്രമം കൊണ്ടാണ് ഈ ഉപഹാരം നേടിയെടുക്കാൻ സാധിച്ചതെന്ന് പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്ത്‌ അംഗങ്ങളായ പി.സി. ജോയി, പി.എം. പൈലി, സ്മിത എൽദോസ് എന്നിവർ പങ്കെടുത്തു.

Back to top button
error: Content is protected !!