രാമമംഗലം ഹൈസ്‌കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ലോകം ഭൗമ മണിക്കൂർ ആചരിച്ചു

 

മൂവാറ്റുപുഴ : രാമമംഗലം ഹൈസ്‌കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ലോകം ഭൗമ മണിക്കൂർ ആചരിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഗോള താപനത്തിന്റെയും കെടുതികളിൽ നിന്ന് ഭൂമിയെ രക്ഷിക്കാനാണ് ഭൗമ മണിക്കൂർ ആചരിച്ചു. പ്രാദേശിക സമയം രാത്രി 8.30 മുതൽ 9.30 വരെ ഇലക്ട്രോണിക് ഉൗർജോപയോഗം പരമാവധി കുറച്ചാണ് ഭൗമ മണിക്കൂർ ആചരിക്കുന്നത്.രാമമംഗലം ഹൈസ്‌കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ഈ സമയം മെഴുകുതിരികൾ തെളിച്ച് ഭൗമ മണിക്കൂർ ആചരിച്ചു.രാമമംഗലം ഹൈസ്‌കൂൾ കമ്യൂണിറ്റി പോലീസ് ഓഫീസർ അനൂബ് ജോണിന്റെയും സ്മിത കെ വിജയന്റെയും നേതൃത്വത്തിൽ ആണ് പരിപാടി സംഘടിപ്പിച്ചത്.

Back to top button
error: Content is protected !!