രാമമംഗലം കിഴുമുറി തേവർകാട്ടിൽ ഗോവിന്ദൻ കുട്ടി (90) നിര്യാതനായി.

 

 

പിറവം: രാമമംഗലം കിഴുമുറി തേവർകാട്ടിൽ

ഗോവിന്ദൻ കുട്ടി (90) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച 4 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ പരേതയായ നാരായണി. മക്കൾ: കൗസല്ല്യ, രമണി, ഓമന, ശിവരാജൻ, രാജു, പരേതനായ സജീവൻ. മരുമക്കൾ: നാരായണൻ, ഗോപിനാഥ്. ശിവരാമൻ, ശോഭന, ഗീത, സിനിമോൾ

Back to top button
error: Content is protected !!