രാമമംഗലം ഹൈസ്‌കൂളില്‍ കര്‍ഷക ദിനാചരണം

രാമമംഗലം: രാമമംഗലം പഞ്ചായത്തിലെ മികച്ച കുട്ടിക്കര്‍ഷകയായി അക്‌സ സാറ രാജുവിനെയും പൂതൃക്ക പഞ്ചായത്തിലെ മികച്ച ക്ഷീര കര്‍ഷകനായി രാമമംഗലം ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പുളിന്താനത്ത് മണി പി കൃഷ്ണനെയും തെരഞ്ഞെടുത്തു. രാമമംഗലം ഹൈസ്‌കൂളിന്റെ അഭിമാന താരങ്ങളായ രണ്ട് കര്‍ഷകരെയും സ്‌കൂളില്‍ ആദരിച്ചു. അധ്യാപകരായ,എസ് ജയചന്ദ്രന്‍ ഹരീഷ് ആര്‍ നമ്പൂതിരിപ്പാട്,അനൂപ് ജോണ്‍ ഷൈജി കെ ജേക്കബ്ബ് സിന്ധു പീറ്റര്‍ എല്‍സി എം ടി,വിദ്യ ഇ വി എം എന്‍ പ്രസീദ എന്നിവര്‍ നേതൃത്വം നല്‍കി.

 

Back to top button
error: Content is protected !!