മൂവാറ്റുപുഴ

റാക്കാട് എടക്കരയിൽ(മംഗലത്ത്) എം .വി . ഉതുപ്പ് (86) നിര്യാതനായി.

 

മൂവാറ്റുപുഴ :റാക്കാട് എടക്കരയിൽ(മംഗലത്ത്) എം .വി . ഉതുപ്പ് (86) നിര്യാതനായി.
സംസ്കാരം നാളെ (03/12/2021) വൈകിട്ട് 3-ന് വീട്ടിൽ ആരംഭിച്ചു റാക്കാട് സെന്റ് . മേരീസ് ജേക്കബിറ്റ് സിറിയൻ കത്തീഡ്രൽ നേർച്ചപ്പള്ളിയിൽ.
ഭാര്യ: അന്നമ്മ, മേക്കടമ്പ് പാറക്കുന്നേൽ കുടുംബാംഗമാണ്.
മക്കൾ: ഏലിയാമ്മ, ലിസ്സി, വത്സ, മിനി, ലിജി, ഷിജി.
മരുമക്കൾ: ഷിബു, മഞ്ഞുമേക്കുടിയിൽ, കീരംപാറ; ജോർജ്, കുരിയിൽ, പിറവം;
ഷാജു, ചെങ്ങമനാട്ട്, പുന്നേക്കാട്;
റോയി, പണിക്കന്തറ, എറണാകുളം;
സെൻ, കോമത്ത്, ചെങ്കര;
ഷെർമാൻ, കിളിയനാൽ, റാക്കാട്.

Back to top button
error: Content is protected !!