വെള്ളൂര്‍ക്കുന്നം മൂലംകുഴിയില്‍ രാജന്‍ തോമസ്(62) ഷാര്‍ജയില്‍ നിര്യാതനായി

മൂവാറ്റുപുഴ: വെള്ളൂര്‍ക്കുന്നം മൂലംകുഴിയില്‍ രാജന്‍ തോമസ്(62) ഷാര്‍ജയില്‍ നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച 11ന് കടാതി സെന്റ് പീറ്റേഴ്‌സ് &സെന്റ് പോള്‍സ് പള്ളിയില്‍. ഭാര്യ: ഡാര്‍ലി തുരുത്തി വാഴപ്പിള്ളികുടി കുടുംബാഗം. മക്കള്‍: റോബിന്‍, ഡെനിന്‍(കാനഡ). മരുമക്കള്‍: നെടുങ്ങപ്ര പുല്ലന്‍സ് കുടുംബാഗം, ഐറിന്‍ റോബിന്‍ (കാനഡ).

 

Back to top button
error: Content is protected !!