റാക്കാട് പുല്ലിട്ടേൽ പി.വി മാണി (79)നിര്യാതനായി.

മൂവാറ്റുപുഴ:വാളകം റാക്കാട് പുല്ലിട്ടേൽ പി.വി മാണി (79)നിര്യാതനായി.സംസ്ക്കാരം നാളെ (15-04-2021) രാവിലെ 10മണിക്ക് റാക്കാട് സെന്റ് മേരീസ് യാക്കോബായ കത്തീഡ്രൽ പള്ളിയിൽ.ഭാര്യ :അച്ചാമ്മ.

മക്കൾ :പി.എ.ജോൺ,ലില്ലി,ലിസി,പരേതനായ സാബു.

മരുമക്കൾ :മോളി,വാവച്ചൻ,ബേബി

Back to top button
error: Content is protected !!