ചരമം

റാക്കാട് നടപ്പേൽ എൻ . പി.ചാക്കോ (92) (ചാക്കപ്പൻ) നിര്യാതനായി

 

മൂവാറ്റുപുഴ : റാക്കാട് നടപ്പേൽ എൻ . പി.ചാക്കോ (92) (ചാക്കപ്പൻ) നിര്യാതനായി
സംസകാരം 22/6/2021 ചൊവ്വാഴ്ച 3 ന് ശുശ്രൂഷകൾ ഭവനത്തിൽ ആരംഭിച്ച് റാക്കാട് സെന്റ് മേരീസ് യാക്കോബായ സിറിയൻ കത്തീഡ്രൽ നേർച്ച പള്ളിയിൽ
ഭാര്യ: റാക്കാട് വടക്കും പുറത്ത് പരേതയായ അന്നമ്മ
മക്കൾ : എൻസി അന്നം (മഹിള പ്രധാൻ ഏജന്റ്) , എൻസി പൗലോസ് എൽഐസി ചീഫ് അഡ്വൈസർ – ന്യൂസ് പേപ്പർ ഏജന്റ്, എൻസി ജോസ് – ബിസിനസ്സ്, ഷേർളി ബാബു (മഹിളാ പ്രധാൻ ഏജന്റ്), ഡാർളി ജോർജ്ജ് ( ഇംഗ്ലണ്ട് )
മരുമക്കൾ : കെകെ വർഗീസ് – കപ്പിലാംകുഴിയിൽ മാറാടി, മിനി – മൈലാട്ടുമോളേൽ തൃക്കളത്തൂർ (മഹിള പ്രധാൻ ഏജന്റ് ) ., ഷേർളി പടയാട്ടിൽ കറുപ്പംപടി (മഹിള പ്രധാൻ ഏജന്റ്) , ബാബു കുര്യൻ പതപ്പിള്ളിൽ തിരുവാണിയൂർ,
KC ജോർജ്ജ് കരവട്ടെ മംഗലത്തു് ഊരമന (ഇംഗ്ലണ്ട്)

Back to top button
error: Content is protected !!