പുതുപ്പനം അംഗന്‍വാടി ഉദ്ഘാടനം ചെയ്തു.

കോലഞ്ചേരി: പൂതൃക്ക പഞ്ചായത്തിലെ പുതുപ്പനം അംഗന്‍വാടിയുടെ ഉദ്ഘാടനം ശിശു ക്ഷേമ സമിതി ജില്ലാ ചെയര്‍മാന്‍ അഡ്വ. കെ.എസ്. അരുണ്‍കുമാര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷിജി അജയന്‍, വൈസ് പ്രസിഡന്റ് വിജു നത്തുംമോളത്ത്, പോള്‍ വെട്ടിക്കാടന്‍, സാലി ബേബി, നീമ ജിജോ, എ.സുഭാഷ് സ്ഥലം സൗജന്യമായി നല്‍കിയ ബേബി കുന്നപ്പിള്ളികാട്ടേല്‍ എന്നിവര്‍ പങ്കെടുത്തു.
–ഫോട്ടോ :
പുതുപ്പനം അംഗന്‍വാടിയുടെ ഉദ്ഘാടനം ജില്ലാ ശിശുക്ഷേമ സമിതി വൈസ് ചെയര്‍മാന്‍ അഡ്വ. കെ.എസ്. അരുണ്‍കുമാര്‍ നിര്‍വ്വഹിക്കുന്നു.

Back to top button
error: Content is protected !!