പുതുപ്പാടി തൊട്ടുകടവിൽ ജോസഫ് മാത്യു (ബേബി – 80 ) നിര്യാതനായി.

മൂവാറ്റുപുഴ: പുതുപ്പാടി തൊട്ടുകടവിൽ ജോസഫ് മാത്യു (ബേബി – 80 ) നിര്യാതനായി. സംസ്കാരം നാളെ  ( 12.8. 2020) ഉച്ചകഴിഞ്ഞ് 3 ന്  മൂവാറ്റുപുഴ അരമന പള്ളി സെമിത്തേരിയിൽ. ഭാര്യ  ശോശാമ്മ  ജോസഫ് (തൊടുപുഴ  പെരിയംപ്ര മുട്ടത്തുഷേരി കുടുംബാംഗം)മക്കൾ  ബിനോയ്‌ ,ബ്ലെസ്സൺ, ബിന്ദു

മരുമക്കൾ – മിനി , മഞ്ജു , ലിജിൻ

Back to top button
error: Content is protected !!