ഈസ്റ്റ് കടാതി കുര്യന്‍മല പുതുമനക്കുടിയില്‍ കുര്യാക്കോസ് (കുഞ്ഞൂഞ്ഞ് 70) നിര്യാതനായി

മൂവാറ്റുപുഴ: ഈസ്റ്റ് കടാതി കുര്യന്‍മല പുതുമനക്കുടിയില്‍ കുര്യാക്കോസ് (കുഞ്ഞൂഞ്ഞ് 70) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച 11 ന് കടാതി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് ജാക്കബൈറ്റ് സിറിയന്‍ പള്ളിയില്‍. ഭാര്യ: ഏലിയാമ്മ. മക്കള്‍: ഷൈജ, എല്‍ദോസ്. മരുമകന്‍:  ജോര്‍ജ്.

 

Back to top button
error: Content is protected !!