ചരമം
വാഴപ്പിള്ളി പുത്തന്‍പുരയില്‍ പി.ആര്‍ വിജയന്‍(71) നിര്യാതനായി

മൂവാറ്റുപുഴ: വാഴപ്പിള്ളി പുത്തന്‍പുരയില്‍ പി.ആര്‍ വിജയന്‍(71) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച 10ന് മൂവാറ്റുപുഴ നഗരസഭ ശ്മശാനത്തില്‍. ഭാര്യ: പാലക്കാട്ടുതോട്ടത്തില്‍ കുടുംബാ0ഗം ശോഭ. മക്കള്‍: അനു, ചിപ്പി മരുമക്കള്‍: മനോജ്, സജിന്‍.