പുന്നമറ്റത്ത് പള്ളിപാട്ട് പുത്തന്‍പുര (പിനാങ്ക്) സബീസ് (52) റിയാദില്‍ നിര്യാതനായി

മൂവാറ്റുപുഴ: പുന്നമറ്റത്ത് പള്ളിപാട്ട് പുത്തന്‍പുര (പിനാങ്ക്) സബീസ് (52) റിയാദില്‍ നിര്യാതനായി. ഹൃദയാഘാതത്തേതുടര്‍ന്നായിരുന്നു അന്ത്യം. ഖബറടക്കം മൃതദേഹം നാട്ടിലെത്തിച്ചതിന് ശേഷം പുന്നമറ്റം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഭാര്യ:ഷീജ. മക്കള്‍: ഹിബ, ഫിദ(വിദ്യാര്‍ത്ഥികള്‍). പിതാവ്: മര്‍ഹൂം ബക്കര്‍. മാതാവ്:പരേതയായ സുഹറ.

Back to top button
error: Content is protected !!