പുന്നയ്ക്കൽ ചാക്കോ വർഗീസ് (95) നിര്യാതനായി.

 

കോലഞ്ചേരി: പുന്നയ്ക്കൽ ചാക്കോ വർഗീസ് (95) നിര്യാതനായി. സംസ്കാരം ഇന്ന് 2 ന് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: ശോശാമ്മ കടയിരുപ്പ് കറുകപ്പിള്ളിൽ കുടുംംബാംഗമാണ്. മക്കൾ: ഏലിയാമ്മ, മറിയക്കുട്ടി (റിട്ടയേഡ് നഴ്സിങ് സൂപ്രണ്ട്, ആരോഗ്യ വകുപ്പ്), എൽദോ (സെന്റ് പീറ്റേഴ്സ് മെഡിക്കൽസ്, കോലഞ്ചേരി), ലില്ലി (റിട്ടയേഡ് ഹെഡ് നഴ്സ്, ആരോഗ്യ വകുപ്പ്), ജോയി (അധ്യാപകൻ, വി.ജി.എം എൽ .പി .എസ്. നാഗർ പാടം പാലക്കാട്), പി.വി. സജി(അധ്യാപകൻ, സെന്റ് പീറ്റേഴ്സ് എച്ച്എസ്എസ്, കോലഞ്ചേരി). മരുമക്കൾ: തോമസ് ചെറുതോട്ടിൽ, തമ്മാനിമറ്റം, ജോർജ് കുര്യാക്കോസ് കുന്നേൽ പിറമാടം(റിട്ടയേഡ് അക്കൗണ്ട്സ് ഡപ്യൂട്ടി മാനേജർ, കെടിഡിസി), ജിജി മുണ്ടയ്ക്കാപ്ലാപ്പിള്ളിൽ കിങ്ങിണിമറ്റം (കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി), ലീന പുല്ലുവേലിക്കകത്ത്, പൂതൃക്ക( ഹെഡ്മിസ്ട്രസ്, പാലക്കാട്), ഡോ. അനു വല്ലത്തുകാരൻ , അത്താണി (അസിസ്റ്റ് പ്രഫസർ‌, സെന്റ് പീറ്റേഴ്സ് കോളജ് കോലഞ്ചേരി, പരേതനായ ഫിലിപ്പോസ് പടിപ്പുരയ്ക്കൽ പുത്തൻകുരിശ്

Back to top button
error: Content is protected !!