പുഞ്ചക്കുന്നേല്‍ വീട്ടില്‍ പരേതനായ ആഗസ്തി മാത്യുവിന്റെ ഭാര്യ ത്രേസ്യാമ്മ (93) നിര്യാതയായി

 

മൂവാറ്റുപുഴ:പുഞ്ചക്കുന്നേല്‍ വീട്ടില്‍ പരേതനായ ആഗസ്തി മാത്യുവിന്റെ ഭാര്യ ത്രേസ്യാമ്മ (93)നിര്യാതയായി.സംസ്‌കാരം (17.04.2021) ശനിയാഴ്ച രാവിലെ 10 ന് വസതിയിലെ ശുശ്രൂഷക്ക് ശേഷം കാരക്കുന്നം സെന്റ് മേരീസ് കാത്തലിക് പള്ളിയില്‍. പരേത അറക്കുളം വീട്ടിയാങ്കല്‍ കുടുംബാംഗം. മക്കള്‍ – ജോസഫ്, ജോര്‍ജ്, അഗസ്റ്റിന്‍ .,പോള്‍., ആനി ജെയിംസ്, മേരി ടോമി, ലിസി ജോസ്.

മരുമക്കള്‍ – ഡെയ്‌സി കുമ്പളക്കുന്നേല്‍ അഞ്ചല്‍പ്പെട്ടി, ലിസി ചേറ്റൂര്‍ കോട്ടപ്പടി, മോളി വട്ടക്കാവുങ്കല്‍ മറ്റത്തിപ്പാറ, ഷെല്ലി കാട്രുകുടി കടവൂര്‍, ജെയിംസ് പുതുമനത്തൊട്ടിയില്‍ ഒളമറ്റം, ടോമി കല്ലാടിക്കല്‍ കുത്തുകുഴി, ജോസ് കുന്നപ്പള്ളി കരിമണ്ണൂര്‍.

Back to top button
error: Content is protected !!