പുളിന്താനം സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു.

 

മൂവാറ്റുപുഴ: പോത്താനിക്കാട് പുളിന്താനം പാറച്ചാലിൽ പരേതനായ കുറുമ്പൻ്റെ ഭാര്യ തങ്കമ്മ (70) കോവിഡ് ബാധിച്ചു മരിച്ചു. ക്യാൻസർ രോഗത്തിന് ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഒരാഴ്ച്ചയായി ഫോർട്ട് കൊച്ചി കോവിഡ് സെൻ്ററിൽ ചികിത്സയിലായിരുന്നു. സംസ്കാരം നടത്തി. മകൾ: സൗമ്യ
മരുമകൻ: ഷിനു.

Back to top button
error: Content is protected !!