പുലിക്കുന്നേപ്പടി – പറമ്പിപ്പടി റോഡ് കോണ്‍ക്രീറ്റ് ചെയ്തു

പല്ലാരിമംഗലം: പഞ്ചായത്ത് പതിമൂന്നാം വാര്‍ഡിലെ പുലിക്കുന്നേപ്പടി – പറമ്പിപ്പടി റോഡ് കോണ്‍ക്രീറ്റിംഗ് നടത്തി. കോതമംഗലം എംഎല്‍എ ആന്റണി ജോണിന്റെ പ്രാദേശിക വികസന ഫണ്ടില്‍നിന്നും അനുവദിച്ച 3 ലക്ഷംരൂപ ചെലവഴിച്ചാണ് റോഡ് നവീകരിച്ചത്. പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഒ ഇ അബ്ബാസ്, വാര്‍ഡ് മെമ്പര്‍ എ എ രമണന്‍, പൊതുപ്രവര്‍ത്തകരായ എം എം ബക്കര്‍, കെ ബി റഹിം, എം പി ഷെമീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Back to top button
error: Content is protected !!