സംസ്ഥാന ബജറ്റ് : വാളകം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

വാളകം: സംസ്ഥാന സര്‍ക്കാരിന്റെ ബഡ്ജറ്റിനെതിരെ വാളകം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. യുഡിഎഫ് ചെയര്‍മാന്‍ അഡ്വ. കെ.എം സലിം ഉദ്ഘാടനം ചെയ്തു. അമിത നികുതി ഭാരവും ഇന്ധന സെസും കേരളത്തിലെ ജനങ്ങളെ ദുരിതത്തിലാഴ്ത്തിയതായി സലിം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് കെ.ഒ ജോര്‍ജ് അധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.എം മാത്തുകുട്ടി, ജോളിമോന്‍ ചുണ്ടയില്‍, വി.വി. ജോസ്, കെ വി ജോയ് , സാറാമ്മ ജോണ്‍, എബി പൊങ്ങണത്തില്‍, സാബു വാഴയില്‍, ഒ.വി ബാബു, സന്തോഷ് പി.എന്‍ , ജിജോ പാപ്പാലി, ജെറിന്‍ ജേക്കബ്ബ്, എവിന്‍ എല്‍ദോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

 

Back to top button
error: Content is protected !!