ഇന്ധന പാചക വാതക വില വർദ്ധനവിനെതിരെ പൂത്ത്യക്ക മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി സായാഹ്ന ധർണ്ണ നടത്തി.

 

കോലഞ്ചേരി:ഇന്ധന പാചക വാതക വില വർദ്ധനവിനെതിരെ പൂത്ത്യക്ക മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി നടത്തിയ സായഹ്ന ധർണ്ണ ഡി.സി.സി.സെക്രട്ടറി ബിനീഷ് പുല്യാട്ടേൽ ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡൻ്റ് എം.എസ്.അബ്രാഹാം അദ്ധ്യക്ഷത വഹിച്ചു . ബ്ലോക്ക് പ്രസിഡൻറ് നിബു കെ കുര്യാക്കോസ് ,എൻ.എൻ .രാജൻ ,എം.എസ് മുരളീധരൻ ,പൂത്ത്യക്ക പഞ്ചായത്ത് പ്രസിഡൻ്റ് ടി.പി. വറുഗ്ഗീസ്, എം.എ പൗലോസ് ,പീറ്റർ കു പ്ലാശേരി ,കെ. ഡി. ഹരിദാസ് ,പ്രദീപ് അബ്രാഹാം ,അഡ്വ .വിഷ്ണു ചന്ദ്രൻ ,തുടങ്ങിയവർ പ്രസംഗിച്ചു .ഹേമലത രവി ,എൻ.എം .കുര്യാക്കോസ് ,അജോ മനിച്ചേരി , ജീവൻ പോൾ ,ഷാജി ,അനിൽ എ.കെ വർഗ്ഗിസ് ജോർജ്ജ് ,പോൾ വി കുന്നേൽ ,രാഹൂൽ രവി ,പി.കേശവകുറുപ്പ് തുടങ്ങിയവർ പങ്കെടുത്തു.(സജോ സക്കറിയ ആൻഡ്രൂസ് – കോലഞ്ചേരി)

Back to top button
error: Content is protected !!