കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം

 

അരക്കുഴ : സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരും പ്രതിക്കൂട്ടിൽ ആയതിനെ തുടർന്ന് കേരളം വ്യാപകമായി പ്രതിഷേധങ്ങൾ നടക്കുകയാണ്. അരക്കുഴ മാളിക പീടികയിൽ നിന്ന് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് പ്രതിഷേധ പ്രകടനം നടത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അമൽ ജിത്തിന്റെ അധ്യക്ഷതയിൽ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പോൾ ലൂയിസ് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു.

Back to top button
error: Content is protected !!