മാ​ത്യു കു​ഴ​ല്‍​നാ​ട​നും ഭാ​ര്യയ്​ക്കും കൂ​ടി 20 കോ​ടി​യു​ടെ ആ​സ്തി

മൂ​വാ​റ്റു​പു​ഴ: മൂവാറ്റുപുഴ നി​യോ​ജ​ക മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ത്ഥിയായ മാ​ത്യു കു​ഴ​ല്‍​നാ​ട​നും ഭാ​ര്യ എ​ല്‍​സി​ക്കും ചേർന്ന് 20 കോ​ടി​യു​ടെ ആ​സ്തി. സ്വ​ന്ത​മാ​യി 37 ല​ക്ഷം വി​ല​മ​തി​ക്കു​ന്ന ര​ണ്ട് വാ​ഹ​ന​ങ്ങ​ളും ഭാ​ര്യ​യു​ടെ പേ​രി​ല്‍ 1,50,000 രൂ​പ​യു​ടെ വാ​ഹ​ന​വു​മു​ണ്ട്.ഇ​തു​കൂ​ടാ​തെ മാ​ത്യു​വി​ന് 28 ഗ്രാം ​സ്വ​ര്‍​ണ​വും ഭാ​ര്യ​യ്‌​ക്ക് 1600 ഗ്രാം ​സ്വ​ര്‍​ണ​വും നി​ക്ഷേ​പ​മാ​യി മാ​ത്യു​വി​ന് 20 ല​ക്ഷ​വും ഭാ​ര്യ​യ്ക്ക് 18,23,773 രൂ​പ​യും കു​ട്ടി​യു​ടെ പേ​രി​ല്‍ 6,70,000 രൂ​പ​യു​മു​ണ്ട്. 5.88 ഏ​ക്ക​ര്‍ വ​സ്തും മാ​ത്യു​വി​ന്‍റെ പേ​രി​ലു​ണ്ട്. മൂ​ന്ന് കെ​ട്ടി​ട​ങ്ങ​ളുണ്ട്. താ​മ​സി​ക്കു​ന്ന വീ​ട് ഭാ​ര്യ​യു​ടെ​യും ഭ​ര്‍​ത്താ​വി​ന്‍റെ​യും കൂ​ട്ടു​മ​സ്ഥ​ത​യി​ലാ​ണു​ള്ള​ത്.പാ​ട്ട​ത്തി​ന് വ​സ്തു​ക്ക​ള്‍ ഏ​റ്റെ​ടു​ത്ത​തി​ല്‍ വ​ച്ച്‌ 25 ല​ക്ഷം രൂ​പ ക​ട​ബാ​ധ്യ​ത​യു​മു​ണ്ട്. മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ നാ​മ​നി​ര്‍​ദ്ദേ​ശ പ​ത്രി​ക​യി​ല്‍ സ​മ​ര്‍​പ്പി​ച്ച സ്വ​ത്തു വി​വ​ര​ത്തി​ലെ വി​വ​ര​ങ്ങ​ളാ​ണി​ത്.

Back to top button
error: Content is protected !!