പ്രൊഫ. എന്‍.പി. വര്‍ഗീസ് അനുസ്മരണം നടത്തി വൈസ് മെന്‍സ് ക്ലബ്

കോലഞ്ചേരി: വൈസ് മെന്‍സ് ക്ലബ് കോലഞ്ചേരി മുന്‍ പ്രസിഡന്റ് പ്രൊഫ. എന്‍.പി. വര്‍ഗീസിന്റെ നിര്യാണത്തില്‍ കോലഞ്ചേരി ക്ലബ്ബ് അനുശോചിച്ചു. മുന്‍ ഏരിയ പ്രസിഡന്റ് വി.എ. തങ്കച്ചന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.എം. ബാബു അധ്യക്ഷത വഹിച്ചു. പ്രൊഫ. ജോയ് സി. ജോര്‍ജ്, ഡോ. സാജു എം. കറുത്തേടം, രഞ്ജിത്ത് പോള്‍, ബാലന്‍ കര്‍ത്താ, ശോഭന പൗലോസ്, കേണല്‍ വി.പി. പോള്‍, സുജിത്ത് പോള്‍, ഷാജി കെ. വര്‍ഗീസ്, വാവച്ചന്‍ മാര്‍ക്കോസ്, അഞ്ചു ബിനോയ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!