സ്ക്കൂൾ തുറക്കുന്നതിന് മുന്നോടിയായി സിപിഐഎം ആരക്കുഴ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പണ്ടപ്പിള്ളി ഗവ.യു പി സ്ക്കൂളും പരിസരവും ശൂചീകരിച്ചു

മൂവാറ്റുപുഴ:സ്ക്കൂൾ തുറക്കുന്നതിന് മുന്നോടിയായി സിപിഐഎം ആരക്കുഴ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പണ്ടപ്പിള്ളി ഗവ.യു പി സ്ക്കൂളും പരിസരവും ശൂചീകരിച്ചു.സിപിഐഎം ഏരിയാ കമ്മിറ്റിയംഗം സാബു ജോസഫ് ചാലിൽ ശുചീകരണ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ബിനോയി ഭാസ്ക്കരൻ, പഞ്ചായത്ത് മെമ്പർ സിബി കുര്യാാക്കോ, ലോക്കൽ കമ്മിറ്റിയംഗങ്ങളായ, കെ എസ് ശ്രീക്കുട്ടൻ സജി ഏലിയാസ്, ഷിനോബി ശ്രീധരൻ പി എം അഖിൽ, പുഷ്പലത, ബ്രാഞ്ച് സെക്രട്ടറിമാർ, പാർട്ടി അംഗങ്ങളും പങ്കെടുത്തു.

 

 

ചിത്രം…..സിപിഐഎം ആരക്കുഴ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പണ്ടപ്പിള്ളി ഗവ.യു പി സ്ക്കൂളും പരിസരവും ശൂചീകരിയ്ക്കുന്നു…

ഫോട്ടോ….

സിപിഐഎം ആരക്കുഴ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പണ്ടപ്പിള്ളി ഗവ.യു പി സ്ക്കൂൾ ശൂചീകരണം സാബു ജോസഫ് ചാലിൽ ഉദ്ഘാടനം ചെയ്യുന്നു

Back to top button
error: Content is protected !!