സി.​ബി.​എ​സ്.​ഇ പ്ല​സ്ടു പ​രീ​ക്ഷ​യി​ല്‍ ഉ‍യ​ര്‍​ന്ന മാ​ര്‍​ക്ക് നേ​ടി​യ വി​നാ​യ​കി​നെ ഫോണിൽ വിളിച്ചു അഭിനന്ദിച്ചു പ്രധാനമന്ത്രി ന​രേ​ന്ദ്ര​മോ​ദി.

 

മൂവാറ്റുപുഴ:സി.​ബി.​എ​സ്.​ഇ പ്ല​സ്ടു പ​രീ​ക്ഷ​യി​ല്‍ ഉ‍യ​ര്‍​ന്ന മാ​ര്‍​ക്ക് നേ​ടി​യ വി​നാ​യ​കി​നെ പ്രധാനമന്ത്രി ന​രേ​ന്ദ്ര​മോ​ദി മ​ന്‍​കി​ബാ​ത്ത്റേഡിയോ പ്ര​ഭാ​ഷ​ണ​ത്തി​നി​ടെ ഫോ​ണി​ല്‍ വി​ളി​ച്ച്‌ അ​ഭി​ന​ന്ദനമറിയിച്ചു. കേ​ര​ള റീ​ജ​നി​ല്‍ കോ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ല്‍ 500ല്‍ 493 ​മാ​ര്‍​ക്ക് വാ​ങ്ങി​യാ​ണ് വി​നാ​യ​ക് ഒ​ന്നാ​മ​നാ​യ​ത്.മുവാറ്റുപുഴന്യൂസിന്റെ adminonly whatsapp ഗ്രൂപ്പിൽ ചേരുവാൻ ക്ലിക്ക് ചെയ്യൂ

മ​ട​ക്ക​ത്താ​നം മാ​ലി​ല്‍ മ​നോ​ജ്​ -ത​ങ്ക ദമ്ബതിമാരുടെ ര​ണ്ടാ​മ​ത്തെ മ​ക​നാ​ണ് വി​നാ​യ​ക്.കൂടാതെ വി​നാ​യ​കി​ന്‍റ കാ​യി​ക അ​ഭി​രു​ചി​യും വി​നോ​ദ​ങ്ങ​ളു​മൊ​ക്കെ പ്ര​ധാ​ന​മ​ന്ത്രി സംഭാഷണത്തിനിടെ ആ​രാ​ഞ്ഞു. ഏ​ത് കാ​യി​ക വി​നോ​ദ​മാ​ണ് ഇ​ഷ്​​ട​മെ​ന്ന ചോ​ദ്യ​ത്തി​ന് ബാ​ഡ്മി​ന്‍​റ​നാ​ണെ​ന്ന് വി​നാ​യ​ക് മ​റു​പ​ടി പ​റ​ഞ്ഞു. ഒപ്പം അ​ധ്യാ​പ​ക​രി​ല്‍​നി​ന്ന്​ പ​രി​ശീ​ല​നം ല​ഭി​ക്കു​ന്നതും മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കുന്നതായും വി​നാ​യ​ക് വ്യ​ക്ത​മാ​ക്കി.കെട്ടിടങ്ങളുടെ റൂഫിങ് ജോലിയാണ് വി​നാ​യ​കി​ന്‍റ അ​ച്ഛ​ന്‍ മ​നോ​ജിന് . സ​ഹോ​ദ​ര​ന്‍ വി​ഷ്ണു​പ്ര​സാ​ദ് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ ജീ​വ​ന​ക്കാ​ര​നാ​ണ്.ഉപരിപഠനം ഡൽഹി യൂണിവേഴ്സിറ്റിയിൽ നടത്താനാണ് ആഗ്രഹമെന്നും വിനായക് പ്രധാനമന്ത്രിയെ അറിയിച്ചു.

https://www.facebook.com/343866032770921/posts/893593121131540/

Back to top button
error: Content is protected !!