കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ റ​ദ്ദാ​ക്കി​കൊ​ണ്ടു​ള്ള ബി​ൽ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് ഒ​പ്പു​വ​ച്ചു

 

മൂവാറ്റുപുഴ : *കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ റ​ദ്ദാ​ക്കി​കൊ​ണ്ടു​ള്ള ബി​ൽ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് ഒ​പ്പു​വ​ച്ചു* . ഒ​രു വ​ർ​ഷം പി​ന്നി​ട്ട ക​ർ​ഷ​ക​രു​ടെ സ​മ​ര​ത്തി​നൊ​ടു​വി​ൽ മൂ​ന്നു വി​വാ​ദ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ളും കേ​ന്ദ്ര​സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ ദി​വ​സം പാ​ർ​ല​മെ​ന്‍റി​ൽ പി​ൻ​വ​ലി​ച്ചി​രു​ന്നു.മൂ​ന്ന് കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ളും പി​ൻ​വ​ലി​ക്കു​ന്ന​താ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​പ്ര​തീ​ക്ഷി​ത​മാ​യി പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.

Back to top button
error: Content is protected !!