കല്ലൂര്‍ക്കാട് പഞ്ചായത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണം

 

 

കല്ലൂര്‍ക്കാട് : പഞ്ചായത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണം പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്‍റ് ജോര്‍ജ് ഫ്രാന്‍സീസ് തെക്കേക്കര നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷൈനി ജെയിംസ്, സ്ഥിരംസമിതി അധ്യക്ഷരായ സണ്ണി സെബാസ്റ്റ്യന്‍, എ.കെ. ജിബി, ഡെല്‍സി ലൂക്കാച്ചന്‍, പഞ്ചായത്തംഗങ്ങളായ സുമിത സാബു, ലാലി സ്റ്റൈബി, സുജിത്ത് ബേബി, അനില്‍ മോഹനന്‍, ജാന്‍സി ജോമി, സീമോള്‍, ബാബു മനയ്ക്കപ്പറമ്പന്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ ഇന്‍ ചാര്‍ജ് ഷൈനി ബിജു, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, സന്നദ്ധസേന പ്രവര്‍ത്തകര്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഫോട്ടോ ………….
കല്ലൂര്‍ക്കാട് പഞ്ചായത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണ പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്‍റ് ജോര്‍ജ് ഫ്രാന്‍സീസ് തെക്കേക്കര നിര്‍വഹിക്കുന്നു.

Back to top button
error: Content is protected !!