പായിപ്ര ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ ശിശുദിനാഘോഷം നടത്തി

 

പായിപ്ര: പായിപ്ര ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ ശിശുദിനം ആചരിച്ചു. പ്രീപ്രൈമറി വിഭാഗം കുട്ടികളുടെ നേതൃത്വത്തില്‍ നടന്ന ശിശുദിന റാലി വാര്‍ഡ് മെമ്പര്‍ ജയശ്രീ ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് വി എ റഹീമ ബീവി അധ്യക്ഷത വഹിച്ചു. ശിശുദിനത്തോടനുബന്ധിച്ച് കളറിംഗ് മത്സരം, പ്രസംഗം,നെഹ്‌റു ഗാനാലാപനം, തൊപ്പി നിര്‍മ്മാണം,പൂക്കള്‍ കൈമാറല്‍,എന്നിവയും നടന്നു. അധ്യാപകനായ കെ എം നൗഫല്‍ ശിശുദിന സന്ദേശം നല്‍കി.സലീന.എ,അനീസ കെഎം, അജിത രാജ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

മൂന്നാം സ്ഥാനം – നവീന്‍ സി. എസ്. (ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍, മണീട്)

യു. പി. വിഭാഗം: ഒന്നാം സ്ഥാനം – നിരഞ്ജന പ്രസാദ് (സെന്റ്. അഗസ്റ്റിന്‍സ് ഗേള്‍സ് എച്ച്. എസ്. എസ്., മൂവാറ്റുപുഴ) രണ്ടാം സ്ഥാനം – തേജശ്രീ എം. (വിവേകാനന്ദ വിദ്യാലയം, മൂവാറ്റുപുഴ) മൂന്നാം സ്ഥാനം – മിത്ര ശിവന്‍ (എബനേസര്‍ എച്ച്. എസ്. എസ്. വീട്ടൂര്‍)

എല്‍. പി. വിഭാഗം: ഒന്നാം സ്ഥാനം – ആരോമല്‍ അനീഷ് (ഗവ. എല്‍. പി. സ്‌ക്കൂള്‍, മുടവൂര്‍)രണ്ടാം സ്ഥാനം – ആമിന ഐറ (കെ. എം. എല്‍. പി. സ്‌ക്കൂള്‍, മൂവാറ്റുപുഴ) മൂന്നാം സ്ഥാനം – ശ്രീനന്ദ അജേഷ് (വിവേകാനന്ദ വിദ്യാലയം, മൂവാറ്റുപുഴ)

കെ. ജി. വിഭാഗം: ഒന്നാം സ്ഥാനം – ഏബല്‍ എബി (നിര്‍മ്മല ജൂനിയര്‍ സ്‌ക്കൂള്‍, മൂവാറ്റുപുഴ) രണ്ടാം സ്ഥാനം – നൈനിക കെ. അഖില്‍ (എല്‍. പി. ബി. എസ്., തൃക്കളത്തൂര്‍) മൂന്നാം സ്ഥാനം – ശിവാനി ബിബിന്‍ നായര്‍ (വിവേകാനന്ദ വിദ്യാലയം, മൂവാറ്റുപുഴ)

സ്‌പെഷല്‍ സ്‌ക്കൂള്‍ വിഭാഗം എ: ഒന്നാം സ്ഥാനം – ദേവദത്ത് ആര്‍. നായര്‍, രണ്ടാം സ്ഥാനം – അഭിനവ് കൃഷ്ണ, മൂന്നാം സ്ഥാനം – അല്‍ഫോന്‍സ സണ്ണി

സ്‌പെഷല്‍ സ്‌ക്കൂള്‍ വിഭാഗം ബി: ഒന്നാം സ്ഥാനം – അസ്രിയാല്‍ നയമ ഷാ, രണ്ടാം സ്ഥാനം-റൂത്ത്മരിയ

 

Back to top button
error: Content is protected !!