ഐരാപുരം പുളിക്കക്കുടി രാമഭവനില്‍ പി.ആര്‍ ഗോപാലന്റെ ഭാര്യ എ.കെ തങ്കമ്മ ( റിട്ട. ഹെഡ്മിസ്‌ട്രെസ്സ് -84) നിര്യാതയായി

ഐരാപുരം: പുളിക്കക്കുടി രാമഭവനില്‍ പി.ആര്‍ ഗോപാലന്റെ ഭാര്യ എ.കെ. തങ്കമ്മ ( റിട്ട. ഹെഡ്മിസ്‌ട്രെസ്സ് -84) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച 10ന് ഒക്കല്‍ എസ്.എന്‍.ഡി.പി ശാന്തിനിലയത്തില്‍. പരേത കോലഞ്ചേരി കിങ്ങിണിമറ്റം അയനാട്ട് കുടുംബാഗമാണ്. മക്കള്‍: ഷൈനി ഗോപിനാഥന്‍ മൂനെപ്പിള്ളി ആലുവ, ഷൈന്‍കുമാര്‍(ഡെപ്യൂട്ടി ഡയറക്ടര്‍, വ്യാവസായിക പരിശീലന വകുപ്പ് ). മരുമക്കള്‍: ഗോപിനാഥന്‍(റിട്ട. കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥന്‍), ഷാലി ചന്ദ്രന്‍ (എസ്എന്‍ജിസി കോളേജ് കടയിരുപ്പ്).

 

Back to top button
error: Content is protected !!