പോത്താനിക്കാട് ഓണംതുരുത്തില്‍ മത്തായി വര്‍ഗീസ് (74) നിര്യാതനായി

പോത്താനിക്കാട്: ഓണംതുരുത്തില്‍ മത്തായി വര്‍ഗീസ് (74) നിര്യാതനായി.സംസ്‌കാരം വെള്ളിയാഴ്ച 4ന് പോത്താനിക്കാട് ഉമ്മിണിക്കുന്ന് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍. ഭാര്യ: അച്ചാമ്മ വര്‍ഗീസ്, കാരക്കുന്നം പള്ളിത്താഴത്ത് കുടുംബാഗം.മക്കള്‍: അജയ് വര്‍ഗീസ്(ആലുവ ), റെജി വര്‍ഗീസ്(അബുദാബി), സജി ജോര്‍ജ് (സിപിഐ എം ഏരിയ കമ്മിറ്റി അംഗം, മൂവാറ്റുപുഴ). മരുമക്കള്‍: ആന്‍സി അജയ്, ലിനു റെജി, ലിറി സജി.

Back to top button
error: Content is protected !!