ചരമം

പോത്താനിക്കാട് മാറാപ്പിള്ളില്‍ കെ.വി. ജോര്‍ജിന്റെ ഭാര്യ സിസിലി (63) അന്തരിച്ചു

പോത്താനിക്കാട് മാറാപ്പിള്ളില്‍ കെ.വി. ജോര്‍ജിന്റെ ഭാര്യ സിസിലി (63) അന്തരിച്ചു. സംസ്‌കാരം നാളെ പോത്താനിക്കാട് സെന്റ് സേവ്യേഴ്സ് പള്ളിയില്‍. ഊന്നുകല്ല് മമ്പള്ളിക്കുന്നേല്‍ കുടുംബാംഗം. മക്കള്‍: അനിഷ (ഓസ്ട്രേലിയ), ഫാ. ജോര്‍ജ് (അജേഷ്) മാറാപ്പിള്ളില്‍, അഞ്ചു (ടീച്ചര്‍, സെന്റ് സെബാസ്റ്റ്യന്‍ എച്ച്എസ്എസ് പുറപ്പുഴ). മരുമക്കള്‍: ലിജേഷ് ജോര്‍ജ് (ഓസ്ട്രേലിയ), സെബിന്‍ ജോസഫ് (സബ്-എഡിറ്റര്‍, ദീപിക, കോട്ടയം)

 

meritkingmeritkingmeritkingmeritroyalbetmeritroyalbetmeritroyalbet baymaviultrabetdinamobet girişbetist giriş Back to top button
error: Content is protected !!