പോത്താനിക്കാട്:അനധികൃതമായി വിദേശ മദ്യം കൈവശം വെച്ച് വിൽപ്പന നടത്തിയയാൾ എക്സൈസ് പിടിയിൽ

 

 

 

പോത്താനിക്കാട്:അനധികൃതമായി വിദേശ മദ്യം കൈവശം വെച്ച് വിൽപ്പന നടത്തിയയാൾ കോതമംഗലം എക്സൈസ് സംഘത്തിന്റെ പിടിയിൽ.പോത്താനിക്കാട് മലനിരപ്പേൽ പ്രമോദ് (31)ആണ് കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോസ് പ്രതാപും സംഘവും നടത്തിയ പരിശോധനയിൽ പിടിയിലായത്.ഇയാളിൽ നിന്ന് 37 കുപ്പി വിദേശ മദ്യവും പിടിച്ചെടുത്തിട്ടുണ്ട്.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Back to top button
error: Content is protected !!