പോത്താനിക്കാട്, നവജീവൻ ഫ്ലഡ് റിലീഫ് ടാസ്ക്‌ ഫോഴ്സ് പോത്താനിക്കാട് പോലീസിനെ അനുമോദിച്ചു.

പോത്താനിക്കാട്, നവജീവൻ ഫ്ലഡ് റിലീഫ് ടാസ്ക്‌ ഫോഴ്സ് പോത്താനിക്കാട് പോലീസിനെ അനുമോദിച്ചു.

കഴിഞ്ഞ 6 മാസക്കാലമായി നടത്തി വരുന്ന മാതൃകാപരമായ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കും നാടിനെ ഭീതിയിലാഴ്ത്തിയ നൂറുകണക്കിന് മോഷണക്കേസുകളിലെ പ്രതികളായ മൂവർ സംഘത്തെ വളരെ ആസൂത്രിതമായി പിടികൂടിയ പോത്താനിക്കാട് സർക്കിൾ ഇൻസ്പെക്ടർ നോബിൾ മാനുവലി നേയും മുഴുവൻ പോലീസ് ഫോഴ്സിനേയും അനുമോദിച്ചു.

ചടങ്ങിൽ വിൻസൻ ഇല്ലിക്കൽ, സി ഐ നോബിൾ മാനുവൽ, എ എസ് ഐ മാരായ കെ കെ രാജേഷ്, അജി വി കെ , സി എ കുര്യാക്കോസ് സിവിൽ പോലീസ് ഓഫീസർമാരായ കെ എം സലിം , സൈനബ ജി പി, ജാസ്മിൻ യു പി, അഫ്സൽ കോയ നവജീവൻ എഫ് ആർ ടി എഫ് അംഗങ്ങളായ എബിൻ ബിജു, അലൻ ബിജു, ജോസഫ് ജോൺ, അനിൽ ജോസ്, റോൺ ഇല്ലിക്കൽ, അമൽ ഷാജി, ടോം മാത്യു, അനൂപ് ആ മോസ്, ജിയോ റെജി, ഡോൺ സാവിയോ, ബേസിൽ , റെക്സ്, അലൻ ഷിമ്മി, പോൾസൺ, ആൽബിൻ റോയ്, അലൂഷ് ടി അനിൽ , എബിൻ ജയിംസ്, ദീപക് സുരേഷ്, ദീപു ദിലീപ്, ജോബി ജോസഫ്, വി ഓ കുറുമ്പൻ, എന്നിവർ പങ്കെടുത്തു.

Back to top button
error: Content is protected !!