പോത്താനിക്കാട് ഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

 

മൂവാറ്റുപുഴ: പോത്താനിക്കാട് പഞ്ചായത്ത് എട്ടാം വാർഡ് ഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥിയായ എമ്മാനുവേൽ മാത്യു (മനു ) ന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ അഡ്വ. ഫ്രാൻസിസ് ജോർജ്ജ് എക്സ് എം.പി. ഉദ്ഘാടനം ചെയ്തു. എൻ.കെ. ശിവൻ, ഷാജി സി. ജോൺ, കെ.വി. കുര്യാക്കോസ്, ജോയി ചെറുകാട്ട്, പ്രിയേഷ് കെ. മാത്യു, പ്രിയദാസ് മാണി, ജെയ്സൺ ചെറിയാൻ, മാത്യു ജോസഫ് കൊച്ചുമുട്ടം, ജോൺ വർഗീസ്, ഷാൻ മുഹമ്മദ്‌, ലോറൻസ് എനാനിക്കൽ സാലി ഐപ്പ്, മിനി സണ്ണി, ബൈജി ജോജോ, എമ്മാനുവേൽ മാത്യു എന്നിവർ സംസാരിച്ചു.

Back to top button
error: Content is protected !!