പോത്താനിക്കാട് കോൺഗ്രസ്‌ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകുന്നു.

 

മൂവാറ്റുപുഴ: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് പോത്താനിക്കാട് കോൺഗ്രസ്‌ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജനുവരി 7 വ്യാഴാഴ്ച വൈകീട്ട് 5 മണിക്ക് ഇന്ദിരാ ഭവനിൽ സ്വീകരണം നൽകുന്നു. പോത്താനിക്കാട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എൻ.എം. ജോസഫ്, കോൺഗ്രസ് പ്രവർത്തകർ, തെരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

Back to top button
error: Content is protected !!