കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്ന അ​​​ധി​​​ക ടി​​ക്ക​​റ്റ് ചാ​​​ർ​​​ജ് കു​​​റ​​​ക്കും…

 

 

മൂവാറ്റുപുഴ : കോ​​​വി​​​ഡി​​​നോ​​​ട് അ​​​നു​​​ബ​​​ന്ധി​​​ച്ച് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​ ചി​​​ല സ​​​ർ​​​വീ​​​സു​​​ക​​​ൾ​​​ക്ക് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്ന അ​​​ധി​​​ക ടി​​ക്ക​​റ്റ് ചാ​​​ർ​​​ജ് കു​​​റ​​​യ്ക്കാ​​​നും ചി​​​ല ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലെ സ​​​ർ​​​വീ​​​സു​​​ക​​​ൾ​​​ക്ക് ന​​​ൽ​​​കി​​​യി​​​രു​​​ന്ന ഇ​​​ള​​​വ് നി​​​ർ​​​ത്താ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു. പു​​​തി​​​യ നി​​​ര​​​ക്കു​​​ക​​​ൾ വെ​​​ള്ളി​​​യാ​​​ഴ്ച പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ​​​വ​​​രു​​​മെ​​​ന്നു മ​​​ന്ത്രി ആ​​​ന്‍റ​​​ണി രാ​​​ജു പ​​​റ​​​ഞ്ഞു.നോ​​​ണ്‍ എ​​​സി ജ​​​ൻറം ​​​ബ​​​സു​​​ക​​​ളു​​​ടെ നി​​​ര​​​ക്ക് ഓ​​​ർ​​​ഡി​​​ന​​​റി​​​യു​​​ടേ​​​തി​​​നു തു​​​ല്യ​​​മാ​​​ക്കി. നി​​​ല​​​വി​​​ൽ നോ​​​ണ്‍ എ​​​സി ജ​​​ൻറം ​​​ലോ ഫ്ളോ​​​ർ ബ​​​സു​​​ക​​​ൾ സി​​​റ്റി ഓ​​​ർ​​​ഡി​​​ന​​​റി ബ​​​സു​​​ക​​​ൾ​​​ക്കു പ​​​ക​​​ര​​​മാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്.സൂ​​​പ്പ​​​ർ ഫാ​​​സ്റ്റ് മു​​​ത​​​ൽ മു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള സ​​​ർ​​​വീ​​​സു​​​ക​​​ൾ​​​ക്ക് ചൊ​​​വ്വ, ബു​​​ധ​​​ൻ, വ്യാ​​​ഴം ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ന​​​ൽ​​​കി​​​യി​​​രു​​​ന്ന 25% നി​​​ര​​​ക്ക് ഇ​​​ള​​​വ് റ​​​ദ്ദാ​​​ക്കും. ബ​​​സ് ചാ​​​ർ​​​ജ് കൂ​​​ട്ട​​​ണ​​​മെ​​​ന്ന ജ​​​സ്റ്റീ​​​സ് രാ​​​മ​​​ച​​​ന്ദ്ര​​​ൻ ക​​​മ്മീ​​​ഷ​​​ന്‍റെ ശി​​​പാ​​​ർ​​​ശ സ​​​ർ​​​ക്കാ​​​ർ ച​​​ർ​​​ച്ച ചെ​​​യ്യു​​​മെ​​​ന്നു മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Back to top button
error: Content is protected !!