പൂതൃക്ക പഞ്ചായത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥികൾ.

 

കോലഞ്ചേരി:ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രഖ്യാപിച്ച പൂതൃക്ക പഞ്ചായത്തിലെ പതിനാല് വാർഡുകളിലെ യു.ഡി.എഫ് സ്ഥാനാർത്ഥികൾ .
1 മലേക്കുരിശ്-നിഷ സജീവ്
2 വടയംമ്പാടി -പുഷ്പ സുരേഷ്
3 പത്താംമൈൽ – സിനി ജോയി
4 പുതുപ്പനം – ഷൈനി ബാബു
5 കോലഞ്ചേരി – ലിസ്സി കെ.പി.
6 തമ്മാനിമറ്റം – ബിന്ദു ജയൻ
7 കറുകപ്പിള്ളി – റ്റി പി .വറുഗ്ഗീസ്
8 കിങ്ങിണിമറ്റം – പി.കെ.തങ്കച്ചൻ
9 പാലയ്ക്കാമറ്റം : ബിജു കെ ജോർജ്
10 പൂത്ത്യക്ക വെസ്റ്റ് സി.ഇ. തമ്പി
11 പൂത്ത്യക്ക ഈസ്റ്റ്: രാജൻ ടി .വി
12 ചൂണ്ടി: രാജമ്മ കുട്ടപ്പൻ
13 മീമ്പാറ – മാത്യൂസ് കുമ്മണ്ണൂർ
14 കുറിഞ്ഞി – സൂശീൽ വി.ദാനിയേൽ.
എന്നിവരാണെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ്
നിബു കെ കുര്യാക്കോസ് പറഞ്ഞു.

Back to top button
error: Content is protected !!