പൂതൃക്ക ആയുർവേദ ആശുപത്രിയുടെ മതിൽ ഇടിഞ്ഞു. അപകടാവസ്ഥയിലുള്ള മരങ്ങൾ വെട്ടിമാറ്റണമെന്ന ആവശ്യം ശക്തം.

(സജോ സക്കറിയ ആൻഡ്രൂസ് - കോലഞ്ചേരി )

 

 

കോലഞ്ചേരി:പൂതൃക്ക ആയുർവ്വേദ ഡിസ്പെൻസറി കെട്ടിടം സ്ഥിതി ചെയ്യുന്നതിന് മുൻവശത്തുള്ള പഴക്കം ചെന്ന മതിലിന്റെ ഒരു ഭാഗം ഇടിഞ്ഞ് റോഡ് വശത്തേക്ക് വീണു. കഴിഞ്ഞ ദിവസം രാത്രിയിലെ തോരാ മഴയിലാണ് മതിൽ കെട്ട് അപ്പാടെ ഇടിഞ്ഞത്. ഇതോടെ മരങ്ങളാൽ തിങ്ങി നിൽക്കുന്ന ശേഷിക്കുന്ന ഭാഗം അപകടാവസ്ഥയിലാണ് നിൽക്കുന്നത്. അപകടാവസ്ഥയിൽ ചൂണ്ടി – രാമമംഗലം റോഡിലേക്ക് ചെരിഞ്ഞ് നിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്.

 

Back to top button
error: Content is protected !!