വിആര്‍എ പബ്ലിക് ലൈബ്രറി: പി.എന്‍ പണിക്കര്‍ അനുസ്മരണവും, വീട്ടക വായനാസദസ്സും സംഘടിപ്പിച്ചു

മൂവറ്റുപുഴ: വിആര്‍എ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ പി.എന്‍ പണിക്കര്‍ അനുസ്മരണവും, വീട്ടക വായനാസദസ്സും സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ജോഷി സ്‌കറിയ അംഗത്വ വാരാചരണത്തിന്റെ ഉദ്ാടനവും നിര്‍വ്വഹിച്ചു. വിആര്‍എ ലൈബ്രറി പ്രസിഡന്റ് കെ.ആര്‍ വിജയകുമാര്‍ അധ്യക്ഷത വഹിച്ചു.സിന്ധു ഉല്ലാസ്, നീതു രാജീവ് എന്നിവര്‍ കഥകള്‍ അവതരിപ്പിച്ചു. ഉല്ലാസ് ചാരുത, ആര്‍ രവീന്ദ്രനാഥ്, നീലകണ്ഠന്‍, എ.ആര്‍ തങ്കച്ചന്‍, ശ്രീദേവി, ബാബു പി, എഇഒ ജീജ വിജയന്‍, ഫിലോമിന എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!