മീങ്കുന്നം കച്ചിറപാറേക്കുടിയില്‍ പി.എം ജോസഫ് (90) നിര്യാതനായി

മൂവാറ്റുപുഴ: മീങ്കുന്നം കച്ചിറപാറേക്കുടിയില്‍ പി.എം. ജോസഫ് (90) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച 10.30ന് മീങ്കുന്നം സെന്റ് ജോസഫ് പള്ളിയില്‍. ഭാര്യ: ത്രേസ്യാമ്മ, തിരുമാറാടി പാറയാനിക്കല്‍ കുടുംബാഗം. മക്കള്‍: ഷൈനി, ബിജോ, ബിന്ദു. മരുമക്കള്‍: ജോര്‍ജ്ജ് പാറേക്കാട്ടില്‍ മുള്ളരിങ്ങാട്, മിനി ആലക്കത്തടത്തില്‍ ആനക്കയം, പരേതനായ മാത്യൂസ് ജെ. പൂവന്‍ കോതമംഗലം.

 

Back to top button
error: Content is protected !!