റാക്കാട് കിളിയനാല്‍ പ്ലാപ്പിള്ളി വെള്ളാംകണ്ടതില്‍ ഫിലിപ്പോസ് (കുഞ്ഞൂഞ്ഞ്-82) നിര്യാതനായി

മൂവാറ്റുപുഴ: റാക്കാട് കിളിയനാല്‍ പ്ലാപ്പിള്ളി വെള്ളാംകണ്ടതില്‍ ഫിലിപ്പോസ് (കുഞ്ഞൂഞ്ഞ്-82) നിര്യാതനായി. സംസ്‌കാരം നടത്തി.ഭാര്യ : പരേതയായ സാലി കായനാട് അങ്ങാട്ടുകുഴിയില്‍ കുടുബംഗം. മക്കള്‍. ജിഷ എല്‍ദോസ്, ജിനു ഫിലിപ്പ് (ബിസിനസ്). മരുമക്കള്‍. എല്‍ദോസ് മരങ്ങാടന്‍ പുതുശേരില്‍, ജിനു ജിനു (സൗത്ത് ഇന്ത്യന്‍ ബാങ്ക്, മൂവാറ്റുപുഴ).

 

Back to top button
error: Content is protected !!