പെരുമറ്റം പ്ലാമൂട്ടില്‍ ഉമര്‍ (75) നിര്യാതനായി

മൂവാറ്റുപുഴ: പെരുമറ്റം പ്ലാമൂട്ടില്‍ ഉമര്‍ (75) നിര്യാതനായി. കബറടക്കം ബുധനാഴ്ച 12ന് പെരുമറ്റം ജുമാ മസ്ജിദ് കബര്‍ സ്ഥാനില്‍. ഭാര്യ ആസിയ. മക്കള്‍: നിസാ, നെസി. മരുമക്കള്‍: ഷാജി, സലിം .

 

Back to top button
error: Content is protected !!