പേഴക്കാപ്പിള്ളിയിൽ താമസിക്കുന്ന തേനാലിൽ മർഹൂം മൈതീൻ ഹാജി ഭാര്യ ഹജ്ജുമ്മ ഫാത്തിമ (92) മരണപ്പെട്ടു.

പേഴക്കാപ്പിള്ളിയിൽ താമസിക്കുന്ന തേനാലിൽ മർഹൂം മൈതീൻ ഹാജി ഭാര്യ ഹജ്ജുമ്മ ഫാത്തിമ (92) മരണപ്പെട്ടു ഖബറടക്കം നാളെ രാവിലെ 10 മണിക്ക് മുമ്പ് പെഴക്കാപ്പിള്ളി സെൻട്രൽ ജുമാ മസ്ജിദിൽ

മക്കൾ: മുഹമ്മദ് കുഞ്ഞ്, ഉമ്മർ, വീരാമ്മ, ചിത്തുമ്മ, സുഹറ, നബീസാ , നസീമ

മരുമക്കൾ: മൊയ്തീൻ, പരേതനായ അന്ത്രു, മൈതീൻ, മീരാൻ, ഖദീജ, മിസ്‌രിയ

Back to top button
error: Content is protected !!