പേഴയ്ക്കാപ്പിള്ളി കല്ലാമലയില്‍ കെ.പി മൈതീന്‍ നിര്യാതനായി

പേഴയ്ക്കാപ്പിള്ളി: കല്ലാമലയില്‍ കെ.പി മൈതീന്‍ നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച 12ന് പേഴയ്ക്കാപ്പിള്ളി സെന്‍ട്രല്‍ ജുമാമസ്ജിദില്‍. പരേതന്‍ ഇലാഹിയ ട്രസ്റ്റ്, പായിപ്ര പഞ്ചായത്ത് അംഗം, ആസാദ് പബ്ലിക് ലൈബ്രറി സ്ഥാപകാംഗം, കേരള വ്യാപാരി വ്യവസായി സമിതി പേഴയ്ക്കാപ്പിള്ളി യൂണിറ്റ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Back to top button
error: Content is protected !!