പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ്

മറാടി: മറാടി പഞ്ചായത്തിനെ പേവിഷവിമുക്ത പഞ്ചായത്ത് ആക്കുക എന്ന ലക്ഷ്യത്തോടെ, പഞ്ചായത്തിലെ എല്ലാ വളര്‍ത്തുനായ്ക്കള്‍ക്കും പേവിഷ ബാധ പ്രതിരോധ കുത്തിവെയ്പും ലൈസന്‍സും നിര്‍ബന്ധ മായി നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. കുത്തി വയ്പ്പിനും ലൈസന്‍സ് എടുക്കുന്നതിനും താഴെ പറയുന്ന രീതിയില്‍ പൊതു ജനങ്ങള്‍ക്കു സൗകര്യം ഒരുക്കിയിരിക്കുന്നു.19.9.2022 തിങ്കള്‍
സ്ഥലം.. കായ നാട്.റേഷന്‍ കടപ്പടി. 10 am മുതല്‍ 12 വരെ മാത്രം. 20.9.22 ചൊവ്വാഴ്ച
സ്ഥലം.. നാ ലാം മൈല്‍- ശൂ ലം താഴം
10 മണി മുതല്‍ 12 വരെ

21.9.22..ബുധനാഴ്ച
സ്ഥലം. മഞ്ചേരി പ്പടി

10 മണി മുതല്‍ 12 വരെ

22.9.22 വ്യാഴാഴ്ച
സ്ഥലം.. പള്ളിക്ക വല

10 മണി മുതല്‍ 12 വരെ.

23.9.22 വെള്ളിയാഴ്ച
സ്ഥലം. മണിയങ്കല്‍ ചിറ പരിസരം.

10 മണി മുതല്‍12 വരെ

23.9.22 ശനിയാഴ്ച

സ്ഥലം.. കാ ക്കൂ ചിറ പരിസരം.

സമയം. 10 മണി മുതല്‍ 12 വരെ.

ക്യാമ്പില്‍ കൊണ്ടുവരുന്ന നായ്ക്കള്‍ക്ക് അന്നുതന്നെ ലൈസന്‍സ് എടുക്കുന്നതിനുള്ള സൗകര്യം ഉണ്ടായി രിക്കുന്നതാണ്. വാക്‌സിനേഷന്‍ ഫീസ്..30 രൂപ.ലൈസന്‍സ് ഫീസ് 10 രൂപ.ഈ അവസരം എല്ലാവരും പ്രായോജ നപ്പെടുത്ത ണമെന്ന്‌  മാറാടി ഗ്രാമ പഞ്ചായത്ത്  വെറ്ററിനറി സര്‍ജന്‍, മാറാടി

Back to top button
error: Content is protected !!